BYJU’S - The Learning App is the popular brand name for Think and Learn Private Ltd., a Bangalore-based educational technology and online tutoring firm<br />ഇന്ന് കണക്കും സയന്‍സും പഠിക്കാന്‍ ക്ലാസ്സില്‍ പോയില്ലെങ്കിലും കുഴപ്പമില്ല എന്നതാണ് സ്ഥിതി. കാരണം ക്ലാസിലെ അധ്യാപകനെക്കാള്‍ നന്നായി ബൈജൂസ് ആപ്പ് ഇവ പഠിപ്പിച്ചു കൊടുക്കും. ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ പ്രിയപ്പെട്ട മാഷാണ് മലയാളിയായ ബൈജു രവീന്ദ്രന്‍.